യുഎന്ഇഎല്ഇസി (UNELEC), ഫ്രാന്‍സ് എന്ന കമ്പനിയുടെ സാങ്കേതികജ്ഞാനം സ്വീകരിച്ച്, 1977-ല്‍ ആരംഭിച്ച ഈ യൂണിറ്റിന്റെ എല്‍ റ്റി സ്വിച്ച്ഗിയര്‍ ഡിവിഷനില്‍, വ്യവസായ, വാണിജ്യ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കനുയോജ്യമായ ഐസൊലേറ്ററുകള്‍/ചേഞ്ചോവറുകള്, സ്വിച്ച് ഫ്യൂസുകള്‍, ഫ്യൂസ് യൂണിറ്റുകള്‍/കട്ടൗട്ടുകള്‍, ഡിസ്ട്രിബൂഷന്‍ ഫ്യൂസ് ബോര്‍ഡുകള്‍/പാനലുകള്‍, കാസ്റ്റിംഗുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു
കെ്എസ്സ്ഇബി (KSEB) (റീവയര്‍ ചെയ്യാവുന്ന ഫ്യൂസ് യൂണിറ്റുകള്‍), കെഇഎല്‍-ന്റെ മറ്റുയൂണിറ്റുകള്‍ (അലുമിനിയത്തിന്റേയും ഓടിന്റേയും കാസ്റ്റിംഗുകള്‍), പൊതുകമ്പോളം എന്നിവരെല്ലാം ഈ യൂണിറ്റിന്റെ ഉപഭോക്താക്കളാണ്.
ഉല്പന്ന ശ്രേണി