ഫാല്‍ക്കണ്‍ മിസ്സൈല്‍ പ്രോജക്റ്റ്
ആര്‍&ഡിഇ (എഞ്ചിനീയേഴ്സ്), പൂന
വാഹനങ്ങളില്‍ ഉറപ്പിച്ചിരിക്കുന്ന 62.5 kVA, 415 V, 50 Hz, 3-ഫേസ് ഡിജി സെറ്റ്

ത്രിശൂല്‍ മിസ്സൈല്‍ പ്രോജക്റ്റ്
ഡിആര്‍ഡിഒ
50 kVA രണ്ട് ഔട്പുട്ടുള്ള ഡിജി സെറ്റ്

പൃഥ്വി മിസ്സൈല്‍ പ്രോജക്റ്റ്
ആര്‍&ഡിഇ (എഞ്ചിനീയേഴ്സ്), പൂന
2 kW, 3000 rpm ഡിജി സെറ്റ്

പിനാക പ്രോജക്റ്റ്എല്‍&ടി
8 / 12 kW, 30 V, 400 A ആള്‍ട്ടര്‍നേറ്റര്‍

ആകാശ് മിസ്സൈല്‍ സിസ്റ്റം
ബിഇഎല്‍
75 kVA, 220 V, 400 Hz ബാറ്ററി പവര്‍ സോഴ്സ് വാഹനം

സൈനിക പവര്‍ കാര്‍
കരസേന
യുദ്ധടാങ്കുകള്‍ക്കുവേണ്ട ബാറ്ററി ചാര്‍ജറുകള്‍

പൊതുവായത്
വ്യോമസേന
20 kVA, 415 V, 50 Hz, 3-ഫേസ് ആള്‍ട്ടര്‍നേറ്ററുകള്‍

പൊതുവായത്
കരസേന
30 kVA, 220 V, 50 Hz, 3-ഫേസ് ആള്‍ട്ടര്‍നേറ്ററുകള്‍

പൊതുവായത്
വ്യോമസേന
125 kVA, 415 V, 50 Hz, 3-ഫേസ് ആള്‍ട്ടര്‍നേറ്ററുകള്‍

റഡാര്‍ ആപ്ലിക്കേഷന്‍
വ്യോമസേന
100 kVA, 220 V, 400 Hz, 3-ഫേസ് ആള്‍ട്ടര്‍നേറ്ററുകള്‍

റഡാര്‍ ആപ്ലിക്കേഷന്‍
വ്യോമസേന
250 kVA, 400 V, 50 Hz, 3-ഫേസ് ആള്‍ട്ടര്‍നേറ്ററുകള്‍

രാജധാനി, ശതാബ്ദി എക്സ്പ്രസ്സ് ട്രെയിനുകളുടെ പവര്‍ കാറുകള്‍
ഭാരതീയ റെയില്‍വേ
500 kVA, 750 V and 250 kVA, 750 V ആള്‍ട്ടര്‍നേറ്ററുകള്‍

നര്‍മ്മദാ പദ്ധതി, ഗുജറാത്ത്
ജെ പി അസ്സോസിയേറ്റ്സ്
സ്ലൈഡ് ഗേറ്റുകള്‍

 

ഗ്രൗണ്ട് പവര്‍ യൂണിറ്റ്
പ്രതിരോധം
70 kVA ട്രോളിയില്‍ ഉറപ്പിച്ചിരിക്കുന്ന ഗ്രൗണ്ട് പവര്‍ യൂണിറ്റ്

ഗ്രൗണ്ട് പവര്‍ യൂണിറ്റ്
എയര്‍ലൈനുകള്‍
75 kVA, 400 Hz ബോയിംഗ് 737-നുള്ള ഗ്രൗണ്ട് പവര്‍ യൂണിറ്റ്

അന്‍റാര്‍ട്ടിക്ക പര്യവേക്ഷണം
ഭാരതീയ നാവികസേന
10 kW, 400 Hz, ആള്‍ട്ടര്‍നേറ്റര്‍

ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്റര്‍
ബിഎച്ച്ഇഎല്‍/റെയില്‍വേ
200 kW Traction ആള്‍ട്ടര്‍നേറ്റര്‍

മീഡിയം പവര്‍ ആള്‍ട്ടര്‍നേറ്റര്‍
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, കൂടന്‍കുളം, തമിള്‍നാട്
3000 kVA, 11/6.3 KV ട്രാന്‍സ്ഫോര്‍മര്‍

മീഡിയം പവര്‍ ആള്‍ട്ടര്‍നേറ്റര്‍
ടാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്, കേരള
2000 kVA, 11/ 0.433 V ഒഎല്‍ടിസി ആള്‍ട്ടര്‍നേറ്റര്‍

യൂണിറ്റൈസ്ഡ് (ഏകീകൃത) സബ്-സ്റ്റേഷന്‍
ഗുരുവായൂര്‍ ദേവസ്വം
160 kVA, ഡ്രൈ ടൈപ്പ് പാക്കേജ്ഡ് സബ്-സ്റ്റേഷന്‍

ഗെറുസൊപ്പ അണക്കെട്ട്, കര്‍ണ്ണാടക
കെ പി സി എല്‍
ഹൈഡ്രൊ മെക്കാനിക്കല്‍ ജോലികള്‍ - പെന്‍സ്റ്റോക്ക്, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഗാന്‍ട്രി ക്രെയിന്‍, ഹോയിസ്റ്റ്

അപ്പര്‍ തുംഗാ പദ്ധതി, കര്‍ണ്ണാടക
കെ എന്‍ എന്‍ എല്‍
റേഡിയല്‍ ഗേറ്റുകള്‍, റോപ്പ് ഡ്രം ഹോയിസ്റ്റുകള്‍, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഗാന്‍ട്രി ക്രെയിന്‍

മാന്‍സി വാക്കല്‍, ഉദയപൂര്‍, രാജസ്ഥാന്‍
ഐ റ്റി ഡി സിമന്‍റേഷന്‍
റേഡിയല്‍ ഗേറ്റുകള്‍, വെര്‍ട്ടിക്കല്‍ ഗേറ്റുകള്‍, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഹോയിസ്റ്റുകള്‍